കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തില്‍ പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ നടത്തുകയാണ്. കുല്‍ഗാമില്‍ രണ്ട് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു.കുല്‍ഗാമില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിച്ചുണ്ട്.