മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തിലാണ് ഭിന്നത
കോട്ടയം:മുന്നണി പ്രവേശനം സംബന്ധിച്ച് കേരള കോൺഗ്രസ്(എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഭിന്നത. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം വേണമെന്ന് ഒരു വിഭാഗം.
രാജ്യസഭാ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാട് ചര്‍ച്ചചെയ്യാനാണ് നിര്‍ണ്ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം കോട്ടയത്ത് ചേര്‍ന്നത്.
