ചെങ്ങന്നൂര്‍: നാവികസേനയുടെ എമര്‍ജന്‍സി ടീം ഇപ്പോള്‍ ചെങ്ങന്നൂരില്‍ 10 ബോട്ടുകളുമായി എത്തും. കുടുങ്ങിക്കിടക്കുന്നവര്‍ എന്തെങ്കിലും ചെയ്ത് ശ്രദ്ധ ക്ഷണിക്കുക. കൈയില ടോര്‍ച്ച്, മൊബൈല്‍ ടോര്‍ച്ച്, മെഴുകുതിരിവെട്ടം എന്നിവയില്‍ എന്തെങ്കിലും കാണിച്ച് ശ്രദ്ധക്ഷണിക്കാന്‍ ശ്രമിക്കുക. ചെങ്ങന്നൂരില്‍ എത്തുന്ന രക്ഷാബോട്ടുകളുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്. 0477228538630 9495003630 9495003640.
ചെങ്ങന്നൂര്‍: നാവികസേനയുടെ എമര്‍ജന്‍സി ടീം ഇപ്പോള്‍ ചെങ്ങന്നൂരില്‍ 10 ബോട്ടുകളുമായി എത്തും.കുടുങ്ങിക്കിടക്കുന്നവര്‍ എന്തെങ്കിലും ചെയ്ത് ശ്രദ്ധ ക്ഷണിക്കുക. കൈയില ടോര്‍ച്ച്, മൊബൈല്‍ ടോര്‍ച്ച്, മെഴുകുതിരിവെട്ടം എന്നിവയില്‍ എന്തെങ്കിലും കാണിച്ച് ശ്രദ്ധക്ഷണിക്കാന്‍ ശ്രമിക്കുക. ചെങ്ങന്നൂരില്‍ എത്തുന്ന രക്ഷാബോട്ടുകളുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്. 0477228538630 9495003630 9495003640.
