കേരളം, മാഹി, കുടക് എന്നിവടങ്ങളിലെ ജിഎസ്ടി റിട്ടേണ്‍ തീയതിയാണ് നീട്ടിയത്.
തിരുവനന്തപുരം: ജിഎസ്ടി റിട്ടേണ്‍ തീയതി നീട്ടി. കേരളം, മാഹി, കുടക് എന്നിവടങ്ങളിലെ ജിഎസ്ടി റിട്ടേണ്‍ തീയതിയാണ് നീട്ടിയത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
