പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഉടന്‍ നല്‍കണമെന്ന് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നും ചെന്നിത്തല. 

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഉടന്‍ നല്‍കണമെന്ന് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നും ചെന്നിത്തല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹായം നല്‍കിയവരുടെ പേര് വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ചു കൊടുക്കാൻ മുൻഗണന നൽകണമെന്നും പ്രളയ ബാധിത പ്രദേശങ്ങളിലെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.