ഹൈക്കോടതി സ്റ്റേ കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന് കീഴിലെ മാനേജര്‍ തസ്തിക

തിരുവനന്തപുരം:കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന് കീഴിലെ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു.പുരുഷന്മാര്‍ക്കുംസ്ത്രീകള്‍ക്കും ഒരേതരത്തിലുള്ള ശാരീരിക യോഗ്യതകള്‍ നിശ്വയിച്ചതിനെ തുടര്‍ന്നാണിത്. പൊലീസിന്‍റെയോ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെയോ നിയമന മാനദണ്ഡങ്ങള്‍ ആധാരമാക്കാന്‍ പിഎസിക്ക് നിര്‍ദേശം നല്‍കി.