തിരുവനന്തപുരം: ഇന്നു നടക്കുന്ന പി.എസ്.സി പരീക്ഷയില്‍ മാറ്റമുണ്ടാകില്ല. മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പി.എസ്.സി ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന വാട്ടര്‍ അതോറിറ്റി സര്‍വേയര്‍ ഗ്രേഡ്-2 പരീക്ഷ മാറ്റമില്ലാതെ നടക്കും.
പി.എസ്.സി പരീക്ഷയില്‍ മാറ്റമില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
