കേരളത്തിൽ മദ്യ നിരോധനം നടപ്പാക്കിയപ്പോൾ അതിന്‍റെ വിളവ് കൊയ്യുന്നത് അയൽ സംസ്ഥാനമാണ്. ബാറുകൾ അടച്ചുപൂട്ടിയതോടെ സംസ്ഥാന അതിർത്തി ഗ്രാമങ്ങളിൽ അയൽ സംസ്ഥാനങ്ങൾ വ്യാപകമായി മദ്യ ഷോപ്പുകൾ ആരംഭിക്കുന്നു. അയൽ സംസ്ഥാന മദ്യലോഭികളുടെ ഇരയാകുന്ന വയനാട്ടിലെ ആദിവാസി സമൂഹത്തിൽ നിന്നാണ് റോവിംഗ് റിപ്പോട്ടർ യാത്ര തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

