കോട്ടയം ജില്ലാ കളക്ടറായി പി.സുധീർ ബാബുവിനെ നിയമിച്ചു. നിലവിലെ കോട്ടയം കളക്ടർ ബി.എസ്.തിരുമേനി ഇനി ഹയർസെക്കന്‍ററി ഡയറക്ടർ. മറ്റ് മന്ത്രിസഭായോഗതീരുമാനങ്ങൾ.

തിരുവനന്തപുരം: പുതിയ കോട്ടയം ജില്ലാ കളക്ടറായി പി.സുധീർബാബു ഐഎഎസ്സിനെ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ ഹയർസെക്കന്‍ററി ഡയറക്ടറാണ് സുധീർബാബു. നിലവിലെ കോട്ടയം കളക്ടർ ബി.എസ്.തിരുമേനിയെ ഹയർ സെക്കന്‍ററി ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റ് മന്ത്രിസഭായോഗതീരുമാനങ്ങൾ ഇവിടെ: