ബസ് ഒരു വാനിലും, കാറിലും ഓട്ടോയിലുമിടിച്ചാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് ഒരു വാനിലും, കാറിലും ഓട്ടോയിലുമിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്കും, യാത്രക്കാരിക്കും നിസാര പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
