എറണാകുളം: ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിടിച്ച് മൂന്നു വയസ്സുകാരന്‍ മരിച്ചു. മൂവ്വാറ്റുപുഴ മുടവൂര്‍ വെളളരിക്കല്‍ മാഹീദിന്റെ മകന്‍ വഹദാണ് മരിച്ചത്. മാതാവിനൊപ്പം സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് അപകടം