Asianet News MalayalamAsianet News Malayalam

ബസ് യാത്രയ്ക്ക് മുമ്പ് കേരള പൊലീസ് പറയുന്നത് കേള്‍ക്കൂ...

കനത്തമഴയുടെ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തിന്‍റെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ വെള്ളത്തില്‍ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വിളിച്ച് സര്‍വീസ് ഉറപ്പാക്കിയതിനു ശേഷം പുറപ്പെടുന്നതാണ് ഉചിതം.

ksrtc dippo contact numbers
Author
Trivandrum, First Published Aug 17, 2018, 12:46 PM IST

തിരുവനന്തരുപുരം: കനത്തമഴയുടെ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തിന്‍റെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ വെള്ളത്തില്‍ മുടങ്ങിയിരിക്കുകയാണ്. ചിലയിടങ്ങളില്‍  സര്‍വ്വീസ് താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വിളിച്ച് സര്‍വീസ് ഉറപ്പാക്കിയതിനു ശേഷം പുറപ്പെടുന്നതാണ് ഉചിതം.

കെഎസ്ആർടിസി ഡിപ്പോകളിൽ വിളിച്ച് അന്വേഷിച്ച് സർവീസ് ഉറപ്പാക്കിയ ശേഷം യാത്രക്കിറങ്ങാന്‍  കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ നിര്‍ദ്ദേശം നല്‍കുന്നത്. അതിനായി സംസ്ഥാനത്ത് ഉടനീളമുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളുടെ ഫോണ്‍ നമ്പറുകള്‍  ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് പങ്കുവച്ചിട്ടുണ്ട്.  

കെ എസ് ആര്‍ ടി സി ഡിപ്പോകളും ഫോണ്‍ നമ്പറുകളും

1. അടൂര്‍ - 0473-4224764 
2.  ആലപ്പുഴ - 0477-2251518 
3. ആലുവ - 0484-2624242 
4 . ആനയറ - 0471-2749400 
5. അങ്കമാലി - 0484-2453050 
6. ആര്യനാട് - 0472-2853900
7 .ആര്യങ്കാവ്  - 0475-2211300 
8. ആറ്റിങ്ങല്‍ - 0470-2622202 
9. ബെംഗളൂരു - 0802-6756666 
10. ചടയമംഗലം - 0474-2476200 
11. ചാലക്കുടി - 0480-2701638 
12. ചങ്ങനാശ്ശേരി - 0481-2420245 
13. ചാത്തന്നൂർ - 0474-2592900 
14. ചെങ്ങന്നൂർ - 0479-2452352 
15. ചേർത്തല - 0478-2812582 
16. ചിറ്റൂർ - 0492-3227488
17. എടത്വ - 0477-2215400 
18. ഈഞ്ചക്കൽ - 0471-2501180 
19.  ഈരാറ്റുപേട്ട- 0482-2272230 
20. എറണാകുളം- 0484-2372033
21. എരുമേലി- 0482-8212345 
22. ഗുരുവായൂർ- 0487-2556450
23. ഹരിപ്പാട്-0479-2412620
24. ഇരിങ്ങാലക്കുട-0480-2823990 
25. കൽപ്പറ്റ- 0493-6202611 
26. കാഞ്ഞങ്ങാട്- 0467-2200055
27. കണിയാപുരം- 0471-2752533 
28. കണ്ണൂർ- 0497-2707777 
29. കരുനാഗപ്പള്ളി- 0476-2620466
30. കാസർഗോഡ് 0499-4230677
31. കാട്ടാക്കട-0471-2290381
32.  കട്ടപ്പന- 0486-8252333
33. കായംകുളം- 0479-2442022
34. കിളിമാനൂർ- 0470-2672217 
35. കൊടുങ്ങല്ലൂർ- 0480-2803155
36. കൊല്ലം- 0474-2752008 
37. കോന്നി- 0468-2244555 
38. കൂത്താട്ടുകുളം- 0468-2253444
39.   കോതമംഗലം- 0485-2862202
40.  കൊട്ടാരക്കര- 0474-2452622
41. കോട്ടയം- 0481-2562908  
42. കോഴിക്കോട് - 0495-2723796
43. കുളത്തുപ്പുഴ- 0475-2318777 
44.  കുമളി-0486-9224242 
45. മാള- 0480-2890438 
46.   മലപ്പുറം- 0483-2734950
47.  മല്ലപ്പള്ളി- 0469-2785080
48.   മാനന്തവാടി- 0493-5240640 
49. മണ്ണാർക്കാട്- 0492-4225150
50. മാവേലിക്കര- 0479-2302282
51. മൂലമറ്റം- 0486-2252045
52. മൂവാറ്റുപുഴ- 0485-2832321 
53. മൂന്നാർ- 0486-5230201
54. നെടുമങ്ങാട്- 0472-2812235
55.  നെടുങ്കണ്ടം- 04868-234533
56.  നെയ്യാറ്റിൻകര- 0471-2222243    
57. നിലമ്പൂർ- 04931-223929
58. നോർത്ത് പറവൂർ- 0484-2442373
59. പാലാ- 0482-2212250
60. പാലക്കാട്- 0491-2520098
61. പാലോട്-0472-2840259
62. പമ്പ-0473-5203445
63. പന്തളം-0473-4255800
64. പാപ്പനംകോട്-0471-2494002
65. പാറശാല-0471-2202058 
66. പത്തനംതിട്ട- 0468-2222366
67.  പത്തനംതിട്ട- 0475-2354010
68. പയ്യന്നൂർ- 0498-5203062
69. പെരിന്തൽമണ്ണ- 0493-3227342 
70 പേരൂർക്കട-0471-2433683 
71. പെരുമ്പാവൂർ- 0484-2523416
72.  പിറവം- 0485-2265533 (24 x 7)
73. പൊൻകുന്നം- 0482-82213
74. പൊന്നാനി- 0494-2666396
75. പൂവാർ- 0471-2210047  
76. പുനലൂർ- 0475-2222626
77. പുതുക്കാട്- 0480-2751648
78. റാന്നി- 04735-225253 
79. സുൽത്താൻ ബത്തേരി- 0493-6220217 
80.   തലശ്ശേരി- 0490-2343333 
81. താമരശ്ശേരി- 0495-2222217  
82. തിരുവല്ല- 0469-2602945   
83 തിരുവമ്പാടി- 0495-2254500
84 തൊടുപുഴ- 0486-2222388 
85 തൊട്ടിപ്പാലം- 0496-2566200  
86.  തൃശൂർ- 0487-2421150 
87. തിരുവനന്തപുരം സെൻട്രൽ- 0471-2323886
88. തിരുവനന്തപുരം സിറ്റി- 0471-2575495 
89. വടകര- 0496-2523377   
90. വടക്കാഞ്ചേരി- 0492-2255001 
91. വൈക്കം - 0482-9231210 
92. വെള്ളനാട്- 0472-2884686  
94. വെഞ്ഞാറമൂട്- 0472-2874141   
95. വികാസ്ഭവൻ- 0471-2307890
96. വിതുര- 0472-2858686 
97. വിഴിഞ്ഞം- 0471-2481365      

 

Follow Us:
Download App:
  • android
  • ios