Asianet News MalayalamAsianet News Malayalam

ഡ്രൈവറെ ആക്രമിച്ച സംഘം കെഎസ്ആർടിസി ബസിന്‍റെ താക്കോല്‍ തട്ടിയെടുത്തു

അക്രമി സംഘം താക്കോല്‍ തട്ടിയെടുത്തതോടെ സ്ത്രീകളും വിദ്യാർഥിനികളുമടക്കം അറുപതോളം യാത്രക്കാരാണ് പെരുവഴിയിൽ കുടുങ്ങിയത്

ksrtc driver attacked in kochi
Author
Kochi, First Published Oct 16, 2018, 10:19 PM IST

കൊച്ചി: എറണാകുളം കലൂരിൽ കെഎസ്ആർടിസി ദീർഘദൂര ബസിന്റെ ഡ്രൈവറെ ആക്രമിച്ച അക്രമികൾ ബസിന്റെ താക്കോൽ തട്ടിയെടുത്തു.

ബസ് കാറിൽ ഇടിച്ചതിനെ തുടർന്നാണ് കാർ യാത്രക്കാർ ഡ്രൈവറെ ആക്രമിച്ചത്. അക്രമി സംഘം താക്കോല്‍ തട്ടിയെടുത്തതോടെ സ്ത്രീകളും വിദ്യാർഥിനികളുമടക്കം അറുപതോളം യാത്രക്കാരാണ് പെരുവഴിയിൽ കുടുങ്ങിയത്. പാലായിൽ നിന്ന് കാസർഗോഡ് കൊന്നക്കാട്ടേയ്ക്കുള്ള ബസിലെ യാത്രക്കാരാണ് പെരുവഴിയിലായത്. 

Follow Us:
Download App:
  • android
  • ios