ഡ്യൂട്ടി പരിഷ്കാരത്തിൽ പ്രതിഷേധിച്ചു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ആത്മഹത്യ ശ്രമം. എം പാനൽ ജീവനക്കാരൻ ആയ പാച്ചല്ലൂർ സ്വദേശി മണികണ്ഠൻ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കാരത്തിൽ പ്രതിഷേധിച്ചു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ആത്മഹത്യ ശ്രമം. എം പാനൽ ജീവനക്കാരൻ ആയ പാച്ചല്ലൂർ സ്വദേശി മണികണ്ഠൻ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

തിരുവനന്തപുരം കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഓഫീസിനു മുന്നിൽ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. മണികണ്ഠനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.