ഫിനോലുമായി പോയ ലോറി മറിഞ്ഞു
തൃശൂർ: കുതിരാനില്‍ ഫിനോലുമായി പോയ ലോറി മറിഞ്ഞു. തൃശൂർ പാലക്കാട് റോഡിലെ കുതിരാനില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. മഴപെയ്തതിനാല്‍ ഫിനോല്‍ മഴവെള്ളത്തില്‍ കലർന്ന് വീട്ടുവളപ്പിലേക്കൊഴുകുകയായിരുന്നു. ക്രെയിന്‍റെ സഹായത്തോടെ ലോറി മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
