മരിച്ച സ്ത്രീയുടെ രണ്ടുമക്കള്‍ക്കായി തെരച്ചില്‍ തുടരുന്നു

തൃശൂര്‍:തൃശൂർ കുന്നംകുളത്തിന് അടുത്ത് അഞ്ഞൂർകുന്നിൽ വെള്ളം നിറഞ്ഞ ക്വാറിയിൽ കുളിക്കാനിറങ്ങിയ ഒരു കുട്ടിയും സ്ത്രീയും മുങ്ങി മരിച്ചു. അഞ്ഞൂര്‍ സ്വദേശി സീതയും അയല്‍വാസിയായ കുട്ടിയുമാണ് മരിച്ചത്. സീതയുടെ രണ്ടുമക്കളെ ക്വാറിയില്‍ കാണാതായി. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.