സഭാ ഭൂമിയിടപാട്: പ്രശ്നപരിഹാരമായിട്ടില്ലെന്ന് വിശ്വാസികള്‍

First Published 28, Mar 2018, 8:07 PM IST
land controversy issue is not resolved Believers
Highlights
  • ഭൂമിയിടപാട് പ്രശ്നത്തില്‍ പരിഹാമായിട്ടില്ലെന്ന് വിശ്വാസികളുടെ സംഘടന

കൊച്ചി: സീറോ മലബാർ സഭയുടെ വിവാദ സഭാ ഭൂമിയിടപാട് പ്രശ്നത്തില്‍ പരിഹാമായിട്ടില്ലെന്ന് വിശ്വാസികളുടെ സംഘടനയായ ആര്‍ച്ച് ഡയസീസ് മൂവ്മെന്‍റ്. നിയമപോരാട്ടം തുടരുമെന്നും വിശ്വാസികള്‍ അറിയിച്ചു. 

സുപ്രീംകോടതി ഹര്‍ജി തീര്‍പ്പാക്കിയ പഞ്ചാത്തലത്തില്‍ വിശ്വാസികളുടെ സംഘടന അടിയന്തര യോഗം ചേര്‍ന്നു. വിശ്വാസികളെ കര്‍ദ്ദിനാള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആര്‍ച്ച് ഡയസീസ് മൂവ്മെന്‍റ് വ്യക്തമാക്കി.

loader