വയനാട് ഭൂമി തട്ടിപ്പ് ബോധപൂർവം ഉണ്ടാക്കിയ വാർത്തയെന്ന് ഇ ചന്ദ്രശേഖരൻ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാർത്തയെന്നും മന്ത്രി
തിരുവനന്തപുരം: വയനാട് ഭൂമി തട്ടിപ്പ് ബോധപൂർവം ഉണ്ടാക്കിയ വാർത്തയെന്ന് ഇ.ചന്ദ്രശേഖരൻ . ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാർത്തയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സർക്കാരിനെ കരിവാരിതേയ്ക്കാനുള്ള വാർത്തയെന്നും മന്ത്രി സഭയില്‍ പറഞ്ഞു. വയനാട് ഭൂമി തട്ടിപ്പിൽ മുഖ്യമന്ത്രിയാണ് നിയമസഭയിൽ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിതലത്തിൽ അഴിമതി നടന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
