മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടേണ്ടെന്ന് എല്‍ഡിഎഫ് നിര്‍ദ്ദേശം. അത്യാവശ്യം അറ്റകുറ്റ പണികള്‍ ആകാമെന്നുമാണ് നിര്‍ദ്ദേശം.
സാധാരണ പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കുമ്പോള്‍ മന്ത്രി മന്ദിരങ്ങള്‍ മോടി കൂട്ടുക പതിവാണ്. ഇത് ആഡംബരമാണെന്ന് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്.
