Asianet News MalayalamAsianet News Malayalam

യുപിയില്‍ ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

leaders of bsp joined in congress
Author
First Published Feb 22, 2018, 5:20 PM IST

ലഖ്നൗ: യുപിയിലെ മുൻ മന്ത്രിമാരും എംപിമാരുമുൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും ബിഎസ്പി വിട്ട് കോൺഗ്രസിൽ ചേർന്നു . ബിഎസ്പി വിട്ടവരിൽ നിസാമുദ്ദീൻ സിദ്ദിഖി, ഒ.പി സിങ്ങ് ,അർഷദ് ഖാൻ,ലിയാഖത്ത് അലി, ബീഗം ഹസ്ന സിദ്ദിഖി എന്നിവർ ഉൾപ്പെടുന്നു.

Follow Us:
Download App:
  • android
  • ios