ഇലട്രിക്കൽ പണി നടക്കുന്നതിനിടെയാണ് അപകടം  

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. പരശുവയ്ക്കൽ സ്വദേശി ഷിബുവാണ് മരിച്ചത്. . ഇലട്രിക്കൽ പണി നടക്കുന്നതിനിടെ ഇടിമിന്നലുണ്ടായാണ് അപകടം.