ദില്ലി: വായ്പാ തട്ടിപ്പ് കേസിലെ പ്രതികളായ ജ്വല്ലറി ഉടമകൾ വിദേശത്തക്ക് കടന്നു. ദ്വാരകാ ദാസ് സേത്ത് ജുവലറി ഉടമകളായ സബ്യാ സേത്ത്, റീത്തു സേത്ത് എന്നിവരാണ് കടന്നത്. അതേസമയം നീരവ് മോദി തട്ടിയത് 20,000 കോടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
