സ്വന്തം ആയുധങ്ങള്‍ പൊട്ടിത്തെറിച്ച് താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു
കാബൂള്: അഫ്ഗാനിസ്ഥാനില് പ്രാദേശിക താലിബാന് നേതാവും മറ്റ് രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. കിഴക്കന് അഫ്ഗാനിലെ ലക്മാന് പ്രവിശ്യയിലാണ് സംഭവം. അഫ്ഗാന് ഫോര്സിനെതിരായ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അതിനൂതനമായ ബോംബ് പെട്ടി നേതാവടക്കം മൂന്നുപേര് കൊല്ലപ്പെട്ടത്. ലക്മാന് മേഖലയില് തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയ ആളാണ് കൊല്ലപ്പെട്ടവരില് ഒരാളെന്നാണ് കരുതുന്നത്.
