ഇടുക്കി സബ് കളക്‍ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എം എം മണി. കുരിശ് പൊളിച്ചത് അയോധ്യക്ക് സമാനമാണ്. വിശ്വാസികൾ ഭൂമി കയ്യേറിയിട്ടില്ല. സബ് കളക്‍ടർ ആര്‍എസ്എസിന് വേണ്ടി ഉപജാപം നടത്തുന്നയാളാണ്. നേരെ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതെന്നും എം എം മണി പറഞ്ഞു.