തിരുവനന്തപുരം: മുന്‍ മന്ത്രി എം. വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും. വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സ്കറിയാ തോമസിനെ കെഎസ്ഐഇ ചെയര്‍മാനാക്കാനും തീരുമാനമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
