Asianet News MalayalamAsianet News Malayalam

കാസര്‍കോഡ് മദ്രസയില്‍ വച്ച് സഹപാഠിയുടെ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു

കാസര്‍കോഡ് മദ്രസയിൽ സഹപാഠിയുടെ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു.കുമ്പള ബന്തിയോട് മഖ്ദൂമിയ മദ്രസ വിദ്യാർത്ഥി മുഹമ്മദ് മിദ്‌ലാജ് (15 വയസ് ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം

madrasa student hacked to death in kasargod
Author
Kasaragod, First Published Aug 5, 2018, 12:29 PM IST

കാസര്‍കോഡ്:  കാസര്‍കോഡ് മദ്രസയിൽ സഹപാഠിയുടെ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു.കുമ്പള ബന്തിയോട് മഖ്ദൂമിയ മദ്രസ വിദ്യാർത്ഥി മുഹമ്മദ് മിദ്‌ലാജ് (15 വയസ് ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം.

കത്രിക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പിടിവലിക്കിടെ കത്രിക മിദ്‌ലാജിന്റെ നെഞ്ചിൽ തറക്കുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു സഹപാഠി വലിയത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Follow Us:
Download App:
  • android
  • ios