മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍. വേങ്ങരയില്‍ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം മാറ്റി വച്ചു. കൊളപ്പുറം ഗവ. എ.യു.പി.എസ്, വേങ്ങര എ.എം.എല്‍.പി. സ്‌കൂള്‍ എന്നീ ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം മാറ്റിവച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
