ഒഡീഷ: ഒഡീഷയില്‍ മലയാളിയായ സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോഴിക്കോട് പയിമ്പ്ര സ്വദേശി രാധാകൃഷ്ണന്‍ (53)നെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.