മുംബൈ: പിഎൻബി വായ്പ തട്ടിപ്പില്‍ മലയാളിയായ ശിവരാമൻ നായരെ സിബിഐ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. അതേസമയം തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നും ഗീതാഞ്ജലി ജൂവലറിയിലെ സാധാരണ ജീവനക്കാരനാണെന്നും ശിവരാമൻ നായർ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംഡി സ്ഥാനം പേരിന് മാത്രമാണണെന്നും ശിവരാമൻ നായർ സിബിഐയോട് മൊഴി നല്‍കി. അതേസമയം, കല്യാണിലെ ശിവരാമൻ നായരുടെ വീട്ടിൽ നടന്ന റെയിഡിൽ രേഖകൾ ഒന്നും കണ്ടെത്തിയില്ല.