മലപ്പുറം: മലപ്പുറത്ത് 45 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍. മലപ്പുറത്തെ തിരൂരിലാണ് സംഭവം നടന്നത്. വേങ്ങര സ്വദേശി മുഹമ്മദ് ഹനീഫയാണ് പൊലീസിന്‍റെ പിടിയിലായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.