എറണാകുളം: എറണാകുളം കുണ്ടന്നൂരില്‍ ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശി ജോണ്‍ ഡൊമിനിക്കാണ് മരിച്ചത്. എറണാകുളം എരമല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്നാണ് അപകടം നടന്നത്.