പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ ബോഞ്ചിയൂര്‍ ഊരില്‍ കാട്ടാന ചവിട്ടി ആദിവാസി മരിച്ചു. ബോഞ്ചിയൂരിലെ രേശന്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്