തിരുവനന്തപുരം: ലോകത്ത് ഏറെ പ്രചാരമുള്ള മൊബൈല്‍ ഗെയിമുകളിലൊന്നാണ് പബ്‌‌ജി. എന്നാല്‍ ഈ മള്‍ട്ടി പ്ലയര്‍ ഗെയിം ഇന്ത്യയില്‍ നിരോധിച്ചതായി അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങളുണ്ടായി. മഹാരാഷ്ട്ര ഹൈക്കോടതിയുടെ പേരില്‍ പ്രചരിച്ച ഒരു ഉത്തരവായിരുന്നു ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍.

വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമലോകത്തും പുറത്തും സജീവമാണ്. ഈ പ്രതിരോധശ്രമങ്ങളോടൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും പങ്കുചേരുന്നു. 'മാക്‌സിമം ഷെയര്‍' എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ പംക്തി  ആരംഭിക്കുകയാണ്. മാക്‌സിമം ഷെയറിന്‍റെ ആദ്യ എപ്പിസോ‌ഡാണ് പബ്‌ജി നിരോധനത്തിന് പിന്നിലെ വസ്‌തുതകള്‍ പരിശോധിക്കുന്നത്.

"