കോഴിക്കോട്: മീഡിയവണ്‍ സബ് എഡിറ്റര്‍ നിധിന്‍ ദാസ് (26) നിര്യാതനായി. എറണാംകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ ഹൌസില്‍ വേലായുധന്റെയും പത്മിനിയുടെയും മകനാണ്. സഹോദരന്‍ വിപിന്‍ ദാസ്. രണ്ട് വര്‍ഷമായി മീഡിയവണ്‍ എഡിറ്റോറിയല്‍ ടീം അംഗവും വാര്‍ത്താവതാരകനുമാണ്.