മലയാളി ബാങ്കർ മീര സന്യാൽ അന്തരിച്ചു

https://static.asianetnews.com/images/authors/116dfdf9-1451-5128-b16d-fdd08b5d077d.jpg
First Published 12, Jan 2019, 7:20 AM IST
Meera Sanyal, Banker-Turned-Politician, Dies At 57
Highlights

ബാങ്ക് ഓഫ് സ്കോട്ടലന്റിൽ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച് 2013 ൽ മീര സന്യാൽ ആംആദ്മി പാർട്ടിയിൽ ചേർന്നിരുന്നു

മുംബൈ: മലയാളി ബാങ്കർ മീര സന്യാൽ അന്തരിച്ചു.57വയസായിരുന്നു. റോയൽ ബാങ്ക് ഓഫ് സ്കോട്ടലന്റിൽ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച് 2013 ൽ മീര സന്യാൽ ആംആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുംബൈ സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.കുറച്ചു നാളുകളായി കാൻസർ രോഗ ബാധിതയായിരുന്നു. 

loader