പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ‌‌
കോട്ടയം: കാലവർഷത്തിൽ മധ്യകേരളത്തിലുണ്ടായ വ്യാപകനാശനഷ്ടങ്ങളെ തുടർന്ന് എം.ജി.സർവ്വകലാശാല ജൂലായ് 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
