പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, ആസൂത്രണ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭൗതിക ശാസ്ത്രജ്ഞനയായിരുന്ന അദ്ദേഹം ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് സിഎസ് ഐആര്‍ എന്നിവടങ്ങളില്‍ ഡയറക്ടര്‍ പദവികള്‍ വഹിച്ചു. പത്മശ്രീ, പദ്മഭൂഷന്‍, പദ്മ വിഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.