നേപ്പാള്‍ സ്വദേശി വിനോദ് മോറ (22) ആണ് മരിച്ചത്.

ആലപ്പുഴ: എടത്വാ മങ്കോട്ടച്ചിറയില്‍ കള്ള് ഷാപ്പിനുള്ളില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. ഷാപ്പിലെ ജീവനക്കാരന്‍ നേപ്പാള്‍ സ്വദേശി വിനോദ് മോറ (22) ആണ് മരിച്ചത്.