ഭക്ഷണവും മരുന്നും വെള്ളവുമായി തിരുവനന്തപുരം, കോഴിക്കോട് ഭാഗത്തുനിന്നാണ് വാഹനങ്ങള്‍ വരുന്നത്.
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി.
ചെങ്ങന്നൂര്‍, ചാലക്കുടി, പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാരത്തിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഭക്ഷണവും മരുന്നും വെള്ളവുമായി തിരുവനന്തപുരം, കോഴിക്കോട് ഭാഗത്തുനിന്നാണ് വാഹനങ്ങള്‍ വരുന്നത്.