കഞ്ചാവടിച്ചും ഇറച്ചിയും മീനും കഴിച്ചും ചില സ്വാമിമാർ ശബരിമലയിൽ പോകാറുണ്ടെന്നും എം.എം.മണി പറഞ്ഞു.
കോഴിക്കോട്: പഴയ ഭ്രാന്തൻ ആശയങ്ങൾ വച്ചാണ് ചിലർ ശബരിമല സ്ത്രീപ്രവേശനത്തെ ഇപ്പോഴും എതിർക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പണ്ടുണ്ടായിരുന്ന രാജഭരണം നിലനിൽക്കുന്നു എന്നാണ് ചിലർ ഇപ്പോഴും കരുതുന്നത്. രാജഭരണം ഇപ്പോഴും ഉണ്ടെന്ന് ചില വിഡ്ഢികൾ പറഞ്ഞു നടക്കുന്നു. കഞ്ചാവടിച്ചും ഇറച്ചിയും മീനും കഴിച്ചും ചില സ്വാമിമാർ ശബരിമലയിൽ പോകാറുണ്ടെന്നും എം.എം.മണി പറഞ്ഞു.
