കൊച്ചിയിൽ പതിനൊന്ന് വയസ്സുകാരനെ അമ്മയുടെ സുഹൃത്തായ സര്‍ക്കാര്‍ ഡോക്ടര്‍  മർദ്ദിച്ചതായി പരാതി. അമ്മയുടെ സുഹൃത്തായ ഗവൺമെന്‍റ് സർജൻ ശാരീരികമായി മർദ്ദിച്ചതായി കുട്ടി ചൈൽഡ് ലൈനിന് മുന്നില്‍ വെളിപ്പെടുത്തി.  മർദ്ദനം സഹിക്ക‌‌ാനാകാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി യെന്നാണ് മൊഴി. 

കൊച്ചി: കൊച്ചിയിൽ പതിനൊന്ന് വയസ്സുകാരനെ അമ്മയുടെ സുഹൃത്തായ സര്‍ക്കാര്‍ ഡോക്ടര്‍ മർദ്ദിച്ചതായി പരാതി. അമ്മയുടെ സുഹൃത്തായ ഗവൺമെന്‍റ് സർജൻ ശാരീരികമായി മർദ്ദിച്ചതായി കുട്ടി ചൈൽഡ് ലൈനിന് മുന്നില്‍ വെളിപ്പെടുത്തി. മർദ്ദനം സഹിക്ക‌‌ാനാകാതെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി യെന്നാണ് മൊഴി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവമറിഞ്ഞ അയൽവാസിയാണ് ചൈൽഡ് ലൈനിനെ വിവരമറിയിച്ചത് . ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്ക‌ാക്കര പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തു.