എറണാകുളം അങ്കമാലി കരയാമ്പറമ്പിൽ വാഹനാപകടം. കരയാമ്പറമ്പു സിഗ്നലിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. 

കൊച്ചി: എറണാകുളം അങ്കമാലി കരയാമ്പറമ്പിൽ വാഹനാപകടം.കരയാമ്പറമ്പു സിഗ്നലിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആർക്കും പരിക്കില്ല.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാഹനവും അപകടത്തല്‍ പെട്ടു. അപകടമുണ്ടായ വാഹനം മാറ്റി മുല്ലപ്പള്ളി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.