മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു. നടുവട്ടം സ്വദേശി ലത്തീഫാണ് മരിച്ചത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കൂടെ മദ്യപിച്ച സുഹൃത്ത് അബൂബക്കറാണ് പ്രതിയെന്നും പൊലീസ് വ്യക്തമാക്കി.
