രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടന് .
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍. രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടന് . പമ്പയാറ്റിലായിരുന്നു രാജപ്രമുഖന്‍ ട്രോഫിക്കായുളള വള്ളംകളി നടന്നത്. പുന്നമട നെഹ്‌റുട്രോഫി വള്ളംകളിക്ക് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടായി മാറും മൂലം വള്ളംകളി. കേരള പൊലീസ് ടീം ആദ്യമായി മത്സരിക്കുന്ന വള്ളംകളിയെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ ചമ്പക്കുളം മൂലം വളളം കളിയ്ക്ക്.
