പാര്‍ട്ടിക്ക് ലഭിച്ച് ഒരു മന്ത്രിസ്ഥാനം എന്‍സിപി വീതംവയ്ക്കും. ആദ്യത്തെ രണ്ടര വര്‍ഷം എ കെ ശശീന്ദ്രന്‍ മന്ത്രിയാകും. പിന്നീട് രണ്ടര വര്‍ഷം തോമസ് ചാണ്ടി മന്ത്രിയാകും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റേതാണ് നിര്‍ദ്ദേശം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
