ചരക്കുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ലബോറട്ടറീസ് കേരളത്തിന് അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രിമാരുള്‍പ്പെട്ട വ്യവസായ പ്രോത്സാഹന സമിതിയുടെ യോഗത്തില്‍ ആവശ്യപ്പെടുമെന്നും എ സി മൊയ്തീന്‍ ദില്ലിയില്‍ പറഞ്ഞു.