കോച്ച് ഹെര്‍നാന്‍ ദാരിയോ ഗോമസിന്റെ മുഖത്തുണ്ടായിരുന്നു ആ ഗോള്‍ എത്രത്തോളം വിലപ്പെട്ടതാണെന്ന്.
ചരിത്രമായിരുന്നു ഗ്രൂപ്പ് ജിയില് ഇംഗ്ലണ്ടിനെതിരേ പനാമ നേടിയ ഗോള്. ഇംഗ്ലണ്ടിനെതിരേ ഒന്നിനെതിരേ ആറ് ഗോളിന് തോറ്റിട്ടും അവര് ആ ഗോള് ആഘോഷിച്ചു. കോച്ച് ഹെര്നാന് ദാരിയോ ഗോമസിന്റെ മുഖത്തുണ്ടായിരുന്നു ആ ഗോള് എത്രത്തോളം വിലപ്പെട്ടതാണെന്ന്. വിവര്ണമായ ഒരു ചിരിയാണ് അദ്ദേഹത്തിന്റെ ചുണ്ടില് വിരിഞ്ഞത്.
കോച്ചിന്റെ സന്തോഷമുണ്ടാവും. അത് ഏതൊരു ഫുട്ബോള് ആരാധകനും മനസിലാവും. എന്നാല് പനാമയിലെ ഒരു ന്യൂസ് റുമാണ് അതിശയിപ്പിക്കുന്നത്. ടീമിന്റെ ദേശീയ ഗാനം ചൊല്ലുമ്പോഴാണ് അവതാരകര് വികാരനിര്ഭരരായത്. ആ വീഡിയോ കാണാം...
