നഗരത്തിൽ കച്ചവടം നടത്തുന്നവർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം വൻ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം

അബുജ: നൈജീരിയയിൽ വർഗീയ സംഘർഷങ്ങളിൽപ്പെട്ട് 55 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. നൈജീരിയയിലെ കടുനയിലാണ് സംഭവം. സംഘർഷങ്ങളിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഗരത്തിൽ കച്ചവടം നടത്തുന്നവർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം വൻ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം. സ്ഥിതിഗതികൾ ആശങ്കാഭരിതമാണെന്ന് പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഓഫീസ് അറിയിച്ചത്.