മരുന്ന് വാങ്ങി കഴിച്ച പലർക്കും അസ്വസ്ഥത ഉണ്ടായാതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 

കോഴിക്കോട്: നിപ പ്രതിരോധ മരുന്നെന്ന പേരിൽ ഹോമിയോ മരുന്ന് വിതരണം ചെയ്ത സംഭവത്തിൽ ഒരാൾക്ക് സസ്പെൻഷൻ.

 കോഴിക്കോട് മുക്കം മണാശ്ശേരിയിലെ ​ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ ഓഫീസ് അറ്റൻഡറെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. 

നിപ പ്രതിരോധ മരുന്നെന്ന പേരിൽ ഇവിടെ വിതരണം ചെയ്ത മരുന്ന് വാങ്ങി കഴിച്ച പലർക്കും അസ്വസ്ഥത ഉണ്ടായാതായി റിപ്പോർട്ട് ഉണ്ടായിരുന്നു.