ആഗോള വിപണിയിൽ എണ്ണ വിലയിൽ വൻ കുതിപ്പ്.ക്രൂഡ് ഓയിൽ വില ബാരലിന് 50 ഡോളർ കടന്നു. പ്രതിദിനം 13 ലക്ഷം ബാരൽ ഉൽപ്പാദനം കുറക്കാൻ എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ ധാരണയായതിനെ തുടർന്നാണ് വില കൂടിയത്.